കെ.എസ്.ആര്‍.ടി.സി ബസില്‍ ആദിവാസി യുവതി പ്രസവിച്ചു,സംഭവം ഇങ്ങനെ | Oneindia Malayalam

2018-03-17 142

വയനാട്ടില്‍ ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസില്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്ബലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട് നിന്നും ബത്തേരിക്ക് വരികയായിരുന്ന കവിത കല്‍പറ്റയ്ക്ക് സമീപത്താണ് ബസ്സില്‍ പ്രസവിച്ചത്.

Videos similaires